tag:blogger.com,1999:blog-2029311423955466116.post5409304004165015368..comments2023-05-30T03:46:36.352-07:00Comments on മഴച്ചിന്തുകള്‍: ഉയർത്തെഴുന്നേല്‍പ്പ്Satheesh Haripadhttp://www.blogger.com/profile/12834743265516867198noreply@blogger.comBlogger86125tag:blogger.com,1999:blog-2029311423955466116.post-37600343514058091982012-02-28T15:07:08.741-08:002012-02-28T15:07:08.741-08:00@ഖാദു, പൊട്ടൻ
വളരെ നന്ദി.@ഖാദു, പൊട്ടൻ

വളരെ നന്ദി.Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-28768144572888911842012-01-11T22:05:49.172-08:002012-01-11T22:05:49.172-08:00പ്രഭാത മയക്കത്തില്‍ പണ്ടെങ്ങോ പാതിയില്‍ നിര്‍ത്തിയ...പ്രഭാത മയക്കത്തില്‍ പണ്ടെങ്ങോ പാതിയില്‍ നിര്‍ത്തിയ കഥ ഒരു ഓര്‍മ്മയായ് കടന്നുവരുന്നത് നല്ല ശൈലിയില്‍ പിടിച്ചിരുത്തി വായിപ്പിച്ചുപൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-21238713411434043652012-01-11T09:19:05.822-08:002012-01-11T09:19:05.822-08:00വായിക്കാന്‍ വൈകിയല്ലോ എന്നൊരു സങ്കടം മാത്രം...വായിക്കാന്‍ വൈകിയല്ലോ എന്നൊരു സങ്കടം മാത്രം...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-82661912620914260152011-12-31T16:28:29.269-08:002011-12-31T16:28:29.269-08:00സബിതാബാല, ബോബൻസ്, വീകെ, മാഡ്, നിരഞ്ജന, ആരിഫ്,
ഇവ...സബിതാബാല, ബോബൻസ്, വീകെ, മാഡ്, നിരഞ്ജന, ആരിഫ്,

ഇവിടെ വന്നതിനും ഈയുള്ളവനെ പ്രോത്സാഹിപ്പിക്കുന്നതിനും ഹൃദയം നിറഞ്ഞ നന്ദി.Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-3102284043407337262011-11-04T10:35:35.840-07:002011-11-04T10:35:35.840-07:00ഞാൻ ഇവിടെ വരാൻ ഒരുപാടു വൈകി...
നല്ല രീതിയിൽ തന്നെ ...ഞാൻ ഇവിടെ വരാൻ ഒരുപാടു വൈകി...
നല്ല രീതിയിൽ തന്നെ കഥ വികസിക്കുന്നു..
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-38505183509613427542011-09-16T04:57:16.682-07:002011-09-16T04:57:16.682-07:00കൊള്ളാം സതീഷ്. നമ്മുടെ ഗ്രിഹാതുരത്വങ്ങള്.കൊള്ളാം സതീഷ്. നമ്മുടെ ഗ്രിഹാതുരത്വങ്ങള്.BOBANShttps://www.blogger.com/profile/10408105742201590444noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-59185407524240398352011-08-30T10:48:13.286-07:002011-08-30T10:48:13.286-07:00നല്ല കഥ .. അതോ കഥയ്ക്കുള്ളിലെ ജീവിതമോ???
അറിയാതെയെ...നല്ല കഥ .. അതോ കഥയ്ക്കുള്ളിലെ ജീവിതമോ???
അറിയാതെയെങ്കിലും കാലിലെ വെള്ളിക്കൊലുസില്‍ പരതിപോയി....തുലാമഴയില്‍ കുളിച്ച് റോഡിലെ ചെളിവെള്ളവും തട്ടി തെറുപ്പിച്ച് നടന്നിരുന്ന ബാല്യത്തിലേയ്ക്ക് (കൌമാരത്തിലെയ്ക്കും)
ഒരു നിമിഷം മനസ്സ് പോയി...
പാരിജാത പൂക്കളുടെ സുഗന്ധമുള്ള ഓര്‍മ്മകള്‍...സബിതാബാലhttps://www.blogger.com/profile/10269099278558396196noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-60256604002186175922011-07-28T23:34:15.157-07:002011-07-28T23:34:15.157-07:00a TOUCHING STORY... I LOVED ITa TOUCHING STORY... I LOVED ITArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-62053493914201313692011-07-28T04:29:29.851-07:002011-07-28T04:29:29.851-07:00നല്ല കഥ കൊള്ളം കേട്ടോ .........നല്ല കഥ കൊള്ളം കേട്ടോ .........niranjanahttps://www.blogger.com/profile/15748490263505390204noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-88078948450444904232011-07-28T04:29:20.269-07:002011-07-28T04:29:20.269-07:00നല്ല കഥ കൊള്ളം കേട്ടോ .........നല്ല കഥ കൊള്ളം കേട്ടോ .........niranjanahttps://www.blogger.com/profile/15748490263505390204noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-69020826488900513902011-07-28T02:05:11.218-07:002011-07-28T02:05:11.218-07:00കഥ വളരെ ഇഷ്ടപ്പെട്ടു
...സ്വാഭാവികമായ കഥപറച്ചില്കഥ വളരെ ഇഷ്ടപ്പെട്ടു
...സ്വാഭാവികമായ കഥപറച്ചില്കോമൺ സെൻസ്https://www.blogger.com/profile/13285496707672925886noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-16982067324303811412011-07-26T05:18:31.680-07:002011-07-26T05:18:31.680-07:00നല്ല ഓരു കഥ. അവസാനത്തില്‍ വായനക്കാരന്റെ ഹൃദയം തൊണ...നല്ല ഓരു കഥ. അവസാനത്തില്‍ വായനക്കാരന്റെ ഹൃദയം തൊണ്ടയില്‍ കൊണ്ട് വന്നു നിര്‍ത്തി. നന്ദി. പുതിയ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-89238566539646988842011-07-23T06:40:23.360-07:002011-07-23T06:40:23.360-07:00ഹരിപ്പാടുകാരി STRANGER , ജയരാജ്, കണ്ണൂരാൻ, ശ്രീ......ഹരിപ്പാടുകാരി STRANGER , ജയരാജ്, കണ്ണൂരാൻ, ശ്രീ...എല്ലാവർക്കും നന്ദി.Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-86540515967888347182011-07-01T09:37:42.568-07:002011-07-01T09:37:42.568-07:00മനോഹരമായ കഥ.വളരെ ഇഷ്ടമായി.(മലയാറ്റൂരിന്റെ ‘യക്ഷി’ ...മനോഹരമായ കഥ.വളരെ ഇഷ്ടമായി.(മലയാറ്റൂരിന്റെ ‘യക്ഷി’ യെപ്പോലെയാവുമെന്നു കരുതി.).ആശംസകൾ.sreeehttps://www.blogger.com/profile/16804684339224885362noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-79683476523960755052011-06-23T15:24:39.115-07:002011-06-23T15:24:39.115-07:00നീണ്ട വായന.
ഇത് ഇപ്പോള്‍ തന്നെ പോസ്ടിയത് നന്നായി....നീണ്ട വായന.
ഇത് ഇപ്പോള്‍ തന്നെ പോസ്ടിയത് നന്നായി. അല്ലെങ്കില്‍ അജിത്ഭായ് പോസ്റ്റ് ചെയ്തേനേ.

യാഹൂ!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-21708926020258466792011-06-18T05:56:31.422-07:002011-06-18T05:56:31.422-07:00aashamsakal.............aashamsakal.............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-24437224299981963192011-06-16T04:09:03.742-07:002011-06-16T04:09:03.742-07:00പ്രിയപ്പെട്ട നാട്ടുകാരാ,
ഹരിപ്പാട് നിന്ന് ഇങ്ങനെ ...പ്രിയപ്പെട്ട നാട്ടുകാരാ,
ഹരിപ്പാട് നിന്ന് ഇങ്ങനെ ഒരു ബ്ലോഗ്ഗര്‍ ഉണ്ടെന്നു ഇത്രകാലവും അറിയാതെ പോയല്ലോ ..ini follow cheytekam
..കഥ വായിച്ചു ഇഷ്ടപ്പെട്ടു..ആദ്യം കരുതി നിര്‍മല യക്ഷി ആകും എന്ന്..പിന്നെ തോന്നി പരിചയം ഉള്ള ആരെങ്കിലും എന്ന്..അവസാനത്തെ ട്വിസ്റ്റ് നന്നായി..
ആശംസകള്‍ ..............
ഒരു ഹരിപ്പാട് കാരി പെങ്കൊച് .......ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-72012014828296660452011-06-12T17:48:02.307-07:002011-06-12T17:48:02.307-07:00@വഴിപോക്കന് : നന്ദി മഷേ. അതിനെന്താ പരിചയപ്പെടാമല്...@വഴിപോക്കന് : നന്ദി മഷേ. അതിനെന്താ പരിചയപ്പെടാമല്ലോ. വരുന്ന date തീരുമാനിച്ചിട്ട് എനിക്കൊരു മെയിൽ അയച്ചോളൂ.

@പ്രയാണ്‍ : ഊഹം ശരിയാണ് മാഷേ. നിർമലയുടെ കഥയായിത്തന്നെ തുടങ്ങി അവസാനം ഇത്തരത്തിൽ രൂപപ്പെട്ടു വന്നതായിരുന്നു.

@അഞ്ജു :
തീർച്ചയായും നിർമ്മലയുടെ കഥയും ഒരു പോസ്റ്റായി വരും. എന്നാണെന്നൊന്നും ഇപ്പോൾ പറയാൻ കഴിയില്ല. ആ കഥാപാത്രത്തെ ഇപ്പോഴുള്ള ആ പുകമറയ്ക്കുപിന്നിൽ നിന്നും മുന്നിലേക്ക് നീക്കീനിർത്തുകയും അവളുടെ മനസ്സിലേക്ക് ആഴത്തിലേക്കിറങ്ങുകയും ചെയ്യുക എന്നത് ഒരു വലിയ വെല്ലുവിളിയാണ് എനിക്കിപ്പോൾ.

മുരളീമുകുന്ദൻ , മനോരാജ്, Absar , മുകിൽ ,sankalpangal, വി കെ ബാലകൃഷ്ണന് , നിശാസുരഭി , faisalbabu, JITHU ,

ഇവിടം വരെ വന്നതിനും അഭിപ്രായങ്ങൾക്കും വളരെ വളരെ നന്ദി.Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-3140225693175626792011-06-10T05:23:12.767-07:002011-06-10T05:23:12.767-07:00നല്ല കഥ. ആശംസകള്‍..
ആ 'നിര്‍മ്മല' എന്തെന്...നല്ല കഥ. ആശംസകള്‍..
ആ 'നിര്‍മ്മല' എന്തെന്നറിയാന്‍ ആഗ്രഹം ഉണ്ട്. എന്താ ആ കഥ?Anonymousnoreply@blogger.comtag:blogger.com,1999:blog-2029311423955466116.post-9448415726899232632011-06-10T05:19:38.059-07:002011-06-10T05:19:38.059-07:00ചാറ്റല്‍മഴപോലെ നനുത്ത ഭാഷ..... ഒരുപാടുകാലമായി മനസ്...ചാറ്റല്‍മഴപോലെ നനുത്ത ഭാഷ..... ഒരുപാടുകാലമായി മനസ്സിലുള്ള നിര്മ്മലക്കുവേണ്ടി കഥയെ ആവാഹിച്ചപ്പോലെ തോന്നി.....ആശംസകള്‍ .....പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-32353753933392662382011-06-10T00:45:18.002-07:002011-06-10T00:45:18.002-07:00എനിക്കിഷ്ടപ്പെട്ടെ...എനിക്കിഷ്ടപ്പെട്ടെ...Jithuhttps://www.blogger.com/profile/07878759162264122061noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-73912330721839637342011-06-09T10:14:15.135-07:002011-06-09T10:14:15.135-07:00ഈ കഥ തുടക്കം മുതല്‍ അവസാനംവരെ ശ്വാസം വിടാതെ ഒറ്റയി...ഈ കഥ തുടക്കം മുതല്‍ അവസാനംവരെ ശ്വാസം വിടാതെ ഒറ്റയിരിപ്പിനു വയ്ക്കാന്‍ തോന്നുന്ന കാരണം സതീഷിന്റെ അവതരണ മികവ് തന്നെ...നിര്‍മ്മല ആരെന്നരിയാഞ്ഞിട്ടു നിങ്ങളെ പ്പോലെ എനിക്കും തിടുക്കമായിരുന്നു ...ചില ഭാഗങ്ങള്‍ എം ടി യുടെ ശൈലിയെ ഓര്‍മ്മിപ്പിച്ചു .....ഇത് വായിക്കാതെ പോയിരുന്നെങ്കില്‍ വലിയ നഷ്ട്ടം തന്നെയാകുമായിരുന്നു ....ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-9192967349699603382011-06-09T09:46:38.287-07:002011-06-09T09:46:38.287-07:00" പക്ഷേ നിങ്ങൾ കഥാകാരന്മാരെല്ലാം കൂടി പ്രണയമെ..." പക്ഷേ നിങ്ങൾ കഥാകാരന്മാരെല്ലാം കൂടി പ്രണയമെന്നും ഗൃഹാതുരത്വമെന്നുമൊക്കെ വിളിച്ച് വിളിച്ച് അതിന്റെ നിറം മങ്ങിത്തുടങ്ങിയിട്ടുണ്ടോ എന്നെനിക്ക് ചിലപ്പോൾ സംശയം തോന്നാറുണ്ട്.. അത്തരം മൃദുലവികാരങ്ങളെ നിങ്ങളൊക്കെച്ചേർന്ന് കഴുത്തിനുപിടിച്ച് ക്ളീഷേയുടെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയല്ലേ .."

കറകറക്റ്റ്

നിര്‍മ്മലയ്ക്കൊപ്പം തന്നെയായിരുന്നു, നന്നായിട്ടുണ്ട്.

ഉയര്‍ത്തെഴുന്നേല്‍പ്പ് അതോ ഉയിര്..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-15535174042755562942011-06-09T02:13:59.756-07:002011-06-09T02:13:59.756-07:00സുന്ദര ശൈലി!സുന്ദര ശൈലി!വി കെ ബാലകൃഷ്ണന്https://www.blogger.com/profile/03968357752117677090noreply@blogger.comtag:blogger.com,1999:blog-2029311423955466116.post-21076737527629014962011-06-08T18:36:14.774-07:002011-06-08T18:36:14.774-07:00ഹായ്..
സതീഷ്...കൂട്ടിമുട്ടിയതില്‍ വളരെ സന്തോഷം,കഥ ...ഹായ്..
സതീഷ്...കൂട്ടിമുട്ടിയതില്‍ വളരെ സന്തോഷം,കഥ വായിച്ചു, ഓടിച്ച് ,നന്നായി പിന്നീട് വായിക്കും .വളരെ സന്തോഷംസങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.com