Friday, July 6, 2007

എന്താ ചെയ്ക....?

വളരെ കാലമായി എന്റെ ബ്ലോഗ് ഇവിടെ കിടന്ന് തുരുമ്പെടുക്കാന്‍ തുടങ്ങിയിട്ട്. ‘ സ്റ്റോക്ക് തീര്‍ന്നുപോയതൊന്നുമല്ല കാരണം, സമയം ഇല്ലാത്തതാണ്. എഴുതുവാന്‍ കടലോളമുണ്ട്, നൈറ്റ് ഡ്യൂട്ടിയും ഉറക്കവും തീറ്റിയും കഴിഞ്ഞ് മറ്റൊന്നിനും സമയം കണ്ടെത്താന്‍ കഴിയുന്നില്ല. ഇങ്ങനെ പോയാല്‍ ജീവിതം ഒരു വഴിക്കാവും , നാളെ മുതലെങ്കിലും നാലു പേര്‍ക്ക് ഗുണമുള്ള എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് എന്നും ഉറക്കമുണരുമ്പോള്‍ ആലോചിക്കും.പക്ഷെ, നന്നാവുന്ന ലക്ഷണമില്ല.

2 comments:

Maria Paula said... Reply To This Comment

hummmm.... see my coments: gfniath9itkgnidjgkeniewjisfjuirth98rckjnfdnjdngkntviegkemkjidrjtiejtidjdkmvkdnfcn mtvj rkkndkcnejgigieanaojtemciejkejgkejgeiutieatnejknkjegnrjdngjdngici4nkj sn... rsrsrsrsrsrsrsrsrsrs
it means... BEAUTIFULLLLLLLLLLLL....rsrsrsrsrrsrssrsrrsrsrsrsrsrsrsrs

Friendz4ever // സജി.!! said... Reply To This Comment

ശെരിയാ മാഷെ.യാതാര്‍ഥ്യലോകത്തുനില്ലും വേറിട്ടു സഞ്ചരിക്കുന്ന ഒരു പ്രതീകം പോലെ..
കിനാവുകള്‍ക്ക് ചേതന നല്‍കുന്ന പ്രതീകം പോലെ...
പിന്നീട് ചേതനയറ്റ് തിരികേ യാതാര്‍ഥ്യത്തിലേയ്ക്കെത്തുമ്പോള്‍
കരിഞ്ഞു വീഴുന്ന കിനാവുകളുടെ പ്രതീകപോലെ..